Skip to main content

വനിതാ തൊഴിൽമേള

കേരള നോളജ് എക്കണോമി മിഷനും തൃശ്ശൂർ ജില്ലാ പഞ്ചായത്തും കുടുംബ ജില്ലാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന വനിതാ തൊഴിൽ മേള “തൊഴിലരങ്ങത്തേക്ക് ” ഫെബ്രുവരി 15ന് ശ്രീ കേരള വർമ്മ കോളേജിൽ സംഘടിപ്പിക്കുന്നു. 21 മുതൽ 40 വയസ് വരെയുള്ള പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. തൊഴിലന്വേഷകർ http://knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.

date