Post Category
സംസ്ഥാന വിവരാവകാശ കമ്മിഷന് തെളിവെടുപ്പ് ഇന്ന്
സംസ്ഥാന വിവരാവകാശ കമ്മിഷന് ഇന്ന് (ഫെബ്രുവരി 21) രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തും. അറിയിപ്പ് ലഭിച്ചിട്ടുള്ള രണ്ടാം അപ്പീല്‍ ഹരജിക്കാര്‍, പൊതുവിവരാധികാരികള്‍, ഒന്നാം അപ്പീല്‍ മേധാവികള്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിം അധ്യക്ഷനാവുന്ന തെളിവെടുപ്പില്‍ രേഖകളുമായി എത്തണം. ഓഫീസര്‍മാര്‍ തല്‍സ്ഥിതി വിവരണം കൂടി ഹാജരാക്കണം.
date
- Log in to post comments