Post Category
അറബിക് ലാംഗ്വേജ് ടീച്ചര്‍ : അഭിമുഖം 24 ന്
ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് എട്ട് എന്‍.സി.എ-എസ്.സി (കാറ്റഗറി നമ്പര്‍ 225/2022) തസ്തിക അഭിമുഖം ഫെബ്രുവരി 24 ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/ എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ മെമ്മോ,തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റുമായി കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0471 2505398
date
- Log in to post comments