Post Category
മണപ്പുള്ളിക്കാവ് വേല: മാര്‍ച്ച് രണ്ടിന് പ്രാദേശിക അവധി
മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു.
date
- Log in to post comments