Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ മാര്‍ച്ച് 18 ന്

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മാര്‍ച്ച്  18 ന് പീരുമേട് ട്രൈബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. തൊഴില്‍ തര്‍ക്കകേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0474 2792892.

date