Skip to main content

യു. ജി. സി നെറ്റ് /ജെ. ആർ. എഫ് പരിശീലനം

 

കോട്ടയം :മാനവിക വിഷയങ്ങൾക്കായുള്ള യു. ജി. സി- നെറ്റ് /ജെ. ആർ. എഫ്  പരീക്ഷയുടെ  ജനറൽ പേപ്പറിനു വേണ്ടിയുള്ള തീവ്ര പരിശീലന പരിപാടി മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ്  ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു. വിശദ വിവരങ്ങൾക്ക് ഫോൺ: 0481-2731025

date