Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം :ഒളശ്ശ സർക്കാർ അന്ധ വിദ്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂൺ ഒന്ന് മുതൽ 2024 മാർച്ച്‌ 31 വരെ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ്‌ 26 ന് വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും. മേയ്‌ 29 ന് രാവിലെ 11 ന് തുറക്കും.ഫോൺ :9400774299,9544118933

date