Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ട്രോളിംഗ് നിരോധന കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ കടൽ പെട്രോളിംഗിനും രക്ഷാപ്രവർത്തനത്തിനുമായി ജൂൺ 9 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലേക്ക്, 9.9 എച്ച്.പി ഔട്ട് ബോർഡ് യന്ത്രം ഘടിപ്പിച്ച വള്ളം വാടകയ്‌ക്കെടുക്കുന്നതിന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ ഒന്ന് വൈകിട്ട് 3ന് മുൻപായി വിഴിഞ്ഞത്തുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2481118

date