Skip to main content

അപേക്ഷ ക്ഷണിച്ചു

കോട്ടയം: ദാരിദ്ര്യ ലഘൂകരണ ഓഫീസിലെ വിവിധ പദ്ധതികളുടെ 2022-23 വർഷത്തെ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും, പരിചയവുമുള്ള ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാനതിയതി: ജൂൺ ആറ്. ഫോൺ: 0481-2973028

date