Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പുകൾ വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  ജൂൺ രണ്ടിന് ഉച്ചയ്ക്ക് മൂന്നു മണി വരെ  ക്വട്ടേഷൻ സ്വീകരിക്കും.

date