Post Category
സീറ്റുകൾ നികത്താൻ ഉത്തരവായി
സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിങ് കോളജുകളിൽ സ്പോട്ട് അലോട്ട്മെന്റിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകൾ നികത്തുന്നതിന് മറ്റ് അംഗീകൃത റാങ്ക് ലിസ്റ്റുകിൽ നിന്നും പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2023 KEAM പ്രോസ്പെക്ടസിൽ മാറ്റം വരുത്തിന്നതിന് വേണ്ട നടപടികൾ പ്രവേശന പരീക്ഷാ കമ്മീഷണർ സ്വീകിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പി.എൻ.എക്സ്. 2408/2023
date
- Log in to post comments