Skip to main content

ടെണ്ടർ ക്ഷണിച്ചു

തളിക്കുളം ഐ സി ഡി എസ് പ്രോജക്ടിലെ 133 അങ്കണവാടികളിലേക്ക്  പ്രീ-സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം  ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.  പ്രീ - സ്കൂൾ കിറ്റ് സാധനങ്ങളുടെ പേര്, വിവരം, ഇനം, തുക എന്നിവ തരം തിരിച്ച് ദർഘാസ് ഫോറത്തിൽ  രേഖപ്പെടുത്തണം. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ആറിന് ഉച്ചയ്ക്ക് ഒരു മണി വരെ. കൂടുതൽ  വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലെ ഐ. സി. ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0487 2394522

date