Skip to main content

സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലനം

സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലകരാകാൻ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ( സി - ഡിറ്റ് ) തിരുവനന്തപുരത്ത് വെച്ച് ജൂൺ 19 മുതൽ 23 വരെ പരിശീലനം നൽകുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ  www. cdit. org എന്ന സി - ഡിറ്റ് വെബ് സൈറ്റിൽ ലഭിക്കും. താൽപര്യമുള്ളവർ ജൂൺ 15 ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ 9895788233.

date