Skip to main content

ലേലം ചെയ്യും

ലേബർ കുടിശ്ശിക, ചരക്ക് സേവന  നികുതി കുടിശ്ശിക എന്നിവ പിരിക്കുന്നതിന്റെ ഭാഗമായി തലപ്പിള്ളി താലൂക്ക്, വിരുപ്പാക്ക വില്ലേജ്, സർവ്വേ നമ്പർ 29/1ൽ ഉൾപ്പെട്ട 0.2023 ഹെക്ടർ സ്ഥലം ലേലം ചെയ്യുന്നു. ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് വിരുപ്പാക്ക വില്ലേജ് ഓഫീസിലാണ് ലേലം.

date