Skip to main content

ജില്ലാ വിജിലൻസ് കമ്മറ്റി യോഗം

 

 ജില്ലാ കളക്ടർ ചെയർമാനായും വിജിലൻസ് ഡി.വൈ.എസ്.പി കൺവീനറായും പ്രവർത്തിച്ചു വരുന്ന ജില്ലാ വിജിലൻസ് കമ്മറ്റിയുടെ അടുത്ത യോഗം ജൂൺ മാസത്തിൽ നടക്കും.  പൊതുജനങ്ങൾക്ക് അഴിമതി സംബന്ധമായ പരാതികൾ സമർപ്പിക്കാവുന്നതാണ്. പരാതി അയക്കേണ്ട വിലാസം. കൺവീനർ/ഡി.വൈ.എസ്.പി ജില്ലാ വിജിലൻസ് കമ്മറ്റി വിജിലൻസ് ആന്‍റ്  ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് പിൻ-682017

ഫോൺ-0484-2336100  ഇ-മെയില്‍ dyspekm.vacb@kerala.gov
 

date