Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

ചേലക്കര ഗവ.പോളിടെക്നിക്  കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ഡിപ്പാർട്മെന്റിലേക്ക് ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ ഒന്നിന് 10 മണിക്ക് എഴുത്ത് പരീക്ഷക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ: 04884 254484.

date