Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

സി-ഡിറ്റ് സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്സർട്ടിഫിക്കറ്റ് കോഴ്‌സ്  ഇൻ വീഡിയോഗ്രഫിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫിഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോ എഡിറ്റിംഗ്.ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ കോഴ്സുകൾക്കും 20 സീറ്റുകൾ വീതം  ഉണ്ട്. വിശദവിവരങ്ങൾക്കു്  www.mediastudies.cdit.org സന്ദർശിക്കുക. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സി-ഡിറ്റിന്റെ വീഡിയോ കമ്മ്യൂണിക്കേഷൻ ഡിവിഷനിൽ താത്കാലിക അവസരങ്ങൾ ലഭ്യമാക്കും. (ഫോൺ 9895788155/8597720167)

പി.എൻ.എക്‌സ്. 2414/2023

date