Skip to main content

സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലനം

സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ ആഗ്രഹിക്കുന്നവർക്കായി സി-ഡിറ്റ് പരിശീലന പരിപാടി നടത്തുന്നു. ജൂൺ 19 മുതൽ 23 വരെ അഞ്ച് ദിവസമാണ് പരിശീലനം. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ www.cdit.org ൽ ലഭ്യമാണ്. താത്പര്യമുള്ളവർ ജൂൺ 15ന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895788233

date