Skip to main content

അധ്യാപക നിയമനം

കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നു. ടി.ടി.സി/ഡി. എഡും കെ ടെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂൺ അഞ്ചിന് രാവിലെ 11.30 ന് അസർ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. വിശദവിവരത്തിന് ഫോൺ : 9496265706
 

date