Skip to main content

അങ്കണവാടി ഹെൽപ്പർ നിയമനം

കോട്ടയം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കടുത്തുരുത്തി  ഐ. സി. ഡി. എസ് പ്രോജകട് ഓഫീസിന്റെ പരിധിയിലുള്ള കല്ലറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ  ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്കും  കല്ലറ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂൺ 14നകം അപേക്ഷിക്കണം.ഫോൺ :88959698, 9495386469

date