Skip to main content

ഗതാഗതം നിരോധിച്ചു

കൊളമംഗലം-കരേക്കാട് റോഡിൽ കൊളമംഗലം മുതൽ കോണിക്കൽ വരെയുള്ള ഭാഗത്ത് ടാറിങ് തുടങ്ങുന്നതിനാൽ ഇന്ന് (മെയ് 31) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹന യാത്രയ്ക്കായി
കണ്ണംകുളം-കണ്ണംകടവ്, മുക്കിലപ്പീടിക-വായനശാല, വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി എന്നീ റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date