Post Category
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
2023-24 അധ്യയന വർഷത്തിലേയ്ക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻററിലേയും മോഡൽ സ്കൂളിലേയും വിവിധ തസ്തികകളിലേക്ക് നിയമനത്തിനായുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് വിവരങ്ങൾ ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭ്യമാണ്. ഫോൺ: 0483 2734888.
date
- Log in to post comments