Skip to main content

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണാഘോഷം ഒഴിവാക്കണം

 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കാനും അതിനു സമാഹരിച്ച തുകയും ഇനി സ്വരൂപിക്കുന്ന തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറിറക്കി.

പി.എന്‍.എക്‌സ്.3635/18

date