Skip to main content

സ്പോട്ട് അഡ്മിഷൻ

കുന്നംകുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ 2023 - 24 അദ്ധ്യയന വർഷത്തെ നിലവിൽ ഒഴിവുള്ളതും  വരാൻ സാധ്യതയുള്ളതുമായ ലാറ്ററൽ എൻട്രി ഡിപ്ലോമ സീറ്റുകളിലേക്ക് ഓഗസ്റ്റ് നാലിന് (വെള്ളി) സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സർക്കാരിലേക്ക് അടക്കേണ്ട ഫീസ് എ ടി എം കാർഡ്  മുഖേനയും ബാക്കി തുകകൾ ക്യാഷ് ആയും കൈവശം കരുതി രാവിലെ ഒമ്പത് മണിക്ക് നേരിട്ട് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് - 9495204101.

date