Skip to main content

ദർഘാസ് ക്ഷണിച്ചു

തൃശൂർ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ വിമൻ ആൻഡ് ചിൽഡ്രൻ ഹോം, എൻട്രി ഹോം എന്നീ സ്ഥാപനങ്ങളിലെ ഉപയോഗത്തിനായി മൂന്ന് വാഷിംഗ് മെഷീനുകൾ ( 18- 19 കെ ജി കപ്പാസിറ്റി, മുഴുവൻ ഓട്ടോമാറ്റിക് ) വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു.
ദർഘാസ്  സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18ന് ഉച്ചക്ക് രണ്ട് മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയത്ത് തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ വനിത ശിശു വികസന ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0487 2361500.

date