Skip to main content

പ്ലാനിങ് ബോർഡിൽ ഇന്റേൺഷിപ്പ്

            ഇന്ത്യയിലെ അംഗീകൃത സർവകലാശാലകൾ / ഗവേഷണ സ്ഥാപനങ്ങൾ / കോളജുകളിൽ നിന്നും അവസാന സെമസ്റ്റെർ/വർഷ ബിരുദാനന്തര ബിരുദം ചെയ്തു കൊണ്ടിരിക്കുന്നതോ നിലവിൽ എം.ഫിൽ/പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നതോ (രജിസ്റ്റർ ചെയ്തതോ) ആയ വിദ്യാർഥികളിൽ നിന്ന് ഇന്റേൺഷിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും spb.kerala.gov.in ൽ ലഭിക്കും.

പി.എൻ.എക്‌സ്3619/2023

date