Skip to main content

സൗജന്യ പരിശീലനം

 

കേരള പി എസ് സി പരീക്ഷകൾ എഴുതുന്നതിന് വേണ്ടി കേരള പി എസ് സിയുടെ തുളസി സോഫ്റ്റ് വെയറിൽ വൺ  ടൈം രജിസ്ട്രേഷൻ നടത്തുന്നതിനും കേരള പി എസ് സി യുടെ മറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും  എംപ്ലോയ്മെൻറ് വകുപ്പ് മുഖേന  സർക്കാർ നടത്തി വരുന്ന പി എസ് സി ഫെസിലിറ്റേഷൻ സെൻറർ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ളോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിച്ചു വരുന്നു. സൗജന്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടി ഈ ഓഫീസിനെ സമീപിക്കാവുന്നതാണ്. വിളിക്കേണ്ട നമ്പർ: 0484-2464498, 9847009863,  9656077665 ugbkldy.emp.lbr@kerala.gov.in യും നടത്തുവാൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

date