Skip to main content

അവധിക്കാല സ്‌ക്വാഡുകള്‍ രൂപീകരിക്കും

അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍, നിലം നികത്തല്‍, കുന്നിടിക്കല്‍ എന്നിവ തടയാനായി റവന്യു ഡിവിഷണല്‍, താലൂക്ക് തലങ്ങളില്‍ അവധിക്കാല സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവായി. ആഗസ്റ്റ് 19ന് മുന്‍പ് സ്‌ക്വാഡുകള്‍ രൂപീകരിക്കണം. ആഗസ്റ്റ് 27 മുതല്‍ 31 വരെയാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം.

date