Skip to main content

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ലൈഫ് ഫിഷ് മാര്‍ക്കറ്റ്് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍, ആക്ടിവിറ്റി ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഓഗസ്റ്റ് 11ന് മുന്‍പ് ജില്ലാ പഞ്ചായത്തിലെ മത്സ്യ കാര്‍ഷിക വികസന ഏജന്‍സിയിലോ, മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2795545.

date