Post Category
ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സ് ഓപ്ഷൻ പുനർക്രമീകരണം
ബാച്ചിലർ ഓഫ് ഡിസൈൻ 2023-24 കോഴ്സിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം ടോക്കൺ ഫീസ് അടച്ചവർക്കു രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം www.lbscentre.kerala.gov.in മുഖേന ഓഗസ്റ്റ് 4 മുതൽ 6 വരെ ലഭ്യമാണ്. ഫോൺ: 0471-2324396, 2560327
പി.എൻ.എക്സ്. 3638/2023
date
- Log in to post comments