Skip to main content

നഴ്സറി ടീച്ചർ എജുക്കേഷൻ സ്പോട്ട് അഡ്മിഷൻ

        2023-25 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എജുക്കേഷൻ കോഴ്സിന് യഥാസമയം അപേക്ഷ നൽകിയവർക്ക് സ്പോട്ട് അഡ്മിഷൻ നേടുന്നതിന് ഓഗസ്റ്റ് 7, 11 തീയതികളിൽ അവസരം ലഭ്യമാണ്.

പി.എൻ.എക്‌സ്3639/2023

date