Skip to main content

ഗതാഗത നിയന്ത്രണം

കണ്ണങ്കര വലഞ്ചൂഴി റോഡില്‍ റോഡ് പണി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ (4) ഈ റോഡില്‍കൂടിയുളള ഗതാഗതത്തിന്  ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  

date