Skip to main content

മഹാരാജാസ് കോളേജ് ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവ്

 

മഹാരാജാസ് കോളേജിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലെ എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 7ന്(തിങ്കള്‍) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. രാവിലെ 11.30 ന് മുന്‍പ് കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് (maharajas.ac.in) സന്ദര്‍ശിക്കുക.

date