Skip to main content

ഇന്റേൺഷിപ്പ് ഒഴിവ്

        തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൊജക്ടുകളിൽ ഇന്റേൺഷിപ്പ് ഒഴിവുണ്ട്.  അപേക്ഷകൾക്കും മറ്റു വിവരങ്ങൾക്കുംhttps://docs.google.com/forms/d/1RPm53RYfSiNw0Dvx10kwwqgk2aLJngwlwVg4Fഅപേക്ഷ 30 വരെ സ്വീകരിക്കും.  തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 4ന് രാവിലെ പത്ത് മണിക്ക് കോളജിൽ അഭിമുഖം നടത്തും.  വിശദവിവരങ്ങൾക്ക്: 8592948870, 8075661718 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

പി.എൻ.എക്‌സ്3666/2023

date