Skip to main content

പെൻഷൻ മസ്റ്ററിങ് 31നുള്ളിൽ വേണം

        കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ ലഭിക്കുന്നവർ ഓഗസ്റ്റ് 31നകം മസ്റ്ററിങ് പൂർത്തിയാക്കണം.

പി.എൻ.എക്‌സ്3669/2023

date