Skip to main content

പ്രീ സ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ 177 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ്, എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 2,47,800 രൂപയാണ് അടങ്കല്‍ തുക. ഓഗസ്റ്റ് 11 ന് ഉച്ചക്ക് ഒന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കുമെന്ന് ശ്രീകൃഷ്ണപുരം ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2961026.
 

date