Skip to main content

ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ചിറ്റൂര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ്, സെലക്ഷന്‍ ലിസ്റ്റ്, വെയ്റ്റിങ് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കൂടിക്കാഴ്ച്ച ഓഗസ്റ്റ് നാലിന് രാവിലെ 10 നും വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കൂടിക്കാഴ്ച അന്നേ ദിവസം രാവിലെ 11.30 നും നടക്കും. അസല്‍ രേഖകളുമായി രക്ഷകര്‍ത്താക്കളോടൊപ്പം കൂടിക്കാഴ്ചയ്ക്ക് ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8848136186

 

date