Skip to main content

താലൂക്ക് വികസന സമിതി യോഗം അഞ്ചിന്

പാലക്കാട് താലൂക്ക് വികസനസമിതി യോഗം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date