Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന അലുമിനിയം ഫാബ്രിക്കേഷൻകംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ്ഗാർമെന്റ് ‌മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്ബ്യൂട്ടീഷൻഎന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ80752898899495830907.

പി.എൻ.എക്‌സ്3697/2023

date