Post Category
സെക്യൂരിറ്റി നിയമനം
ചാലിശ്ശേരി സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി നിയമനം നടത്തുന്നു. പ്രായം 18-55. എട്ടാം ക്ലാസ് പാസായിരിക്കണം. ഉയരം 165 സെ.മീ, നെഞ്ചളവ് (നോര്‍മല്‍) 80 സെ.മീ, നെഞ്ചളവ് (എക്സ്പാന്ഷന്) 85 സെ.മീ എന്നിവ ഉണ്ടായിരിക്കണം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0466 2256368.
date
- Log in to post comments