Skip to main content

വാച്ചർ ഒ.എം.ആർ. പരീക്ഷ 13ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ തസ്തികയിലെ ഒ.എം.ആർ പരീക്ഷ 13ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഹാൾടിക്കറ്റ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov.in.

പി.എൻ.എക്‌സ്3699/2023

date