Skip to main content

കിക്മയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ - ബി സ്‌കൂള്‍) അസിസ്റ്റന്റ് പ്രൊഫസറെ എ ഐ സി ടി ഇ നിബന്ധനകള്‍ പ്രകാരം കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 11 ന് രാവിലെ 10 ന് കിക്മ ക്യാമ്പസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍- 9188001600, 8547618290.

date