Skip to main content

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്

കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാക്കണമെന്ന് സൗത്ത് റീജണൽ ഹെഡ് അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 9072592412, 9072592416.

date