Post Category
ദേശീയപാത പുനരുദ്ധാരണ പദ്ധതിക്ക് ഭരണാനുമതി
കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് കന്നേറ്റി പഴയ ദേശിയപാത പുനരുദ്ധാണ പദ്ധതിക്ക് ഭരണാനുമതി. 1.25 കോടിയാണ് അനുവദിച്ചത്. ബി എം ബി സി മാതൃകയില്‍ 900 മീറ്റര്‍ നീളത്തില്‍ പ്രധാന വ്യാപാരമേഖല, സ്കൂളുകള്‍ എന്നിവ ബന്ധിപ്പിച്ചാണ് റോഡ് നിര്‍മിക്കുക.
date
- Log in to post comments