Skip to main content

സീറ്റ് ഒഴിവ്

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 10 നകം ഐ ടി ഐയില്‍ അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടാം. ഫോണ്‍ 0474 2793714, 9995006932, 9895559445.

date