Skip to main content

ഏജന്‍സി റദ്ദ് ചെയ്തു

സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ചടയമംഗലം ബ്ലോക്കിലെ മഹിളാ പ്രധാന്‍ ഏജന്റ് ബിന്ദു ബാലചന്ദ്രന്റെ ഏജന്‍സി റദ്ദ് ചെയ്തതായി ചടയമംഗലം ബ്ലോക്ക് ഓഫീസര്‍ അറിയിച്ചു.

date