Skip to main content

സംഘാടക സമിതി യോഗം ഏഴിന്

ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ശിശുദിനാഘോഷം-2023 സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date