Skip to main content

ടെണ്ടര്‍

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാപോഷിണി പദ്ധതിയുടെ ഭാഗമായി ഡി ടി പി, പ്രിന്റിങ് ഉള്‍പ്പെടെ ചെയ്ത് ബുക്ക്‌രൂപത്തില്‍ കൈപുസ്തകം തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഒക്‌ടോബര്‍ 10 വരെ ലഭിക്കും. ഫോണ്‍ - 0474 2792957, 8547129371, 9074030763.

date