Skip to main content

ലേലം

മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ കുടിശ്ശിക പിരിക്കുന്നതിന്റെ ഭാഗമായി വില്ലേജ് സർവ്വേ നമ്പർ 173 / 3 ഉൾപ്പെട്ട 0.0121 ഹെക്ടർ സ്ഥലം ഉൾപ്പെടെയുള്ള വസ്തുവകകൾ കേരള റവന്യൂ റിക്കവറി നിയമപ്രകാരം ലേലം ചെയ്യും. നവംബർ 14 ന് രാവിലെ 11 ന് ദേശമംഗലം വില്ലേജ് ഓഫീസ് സ്ഥലത്ത് തലപ്പള്ളി തഹസിൽദാരോ തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും.

date