Skip to main content

റോഡ് നിര്‍മാണം: ജാഗ്രത പാലിക്കണം

കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിന്റെ നവീകരണപ്രവൃത്തിയുമായി ബന്ധപ്പെട്ട് കല്ലടിക്കോട് മുതല്‍ ഉമ്മനഴി വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ ഇതുവഴിയുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date